ഭാരത് ജോഡോ യാത്ര നടത്തി ! പ്രഥമ ഉമ്മൻചാണ്ടി പൊതുപ്രവർത്തക പുരസ്‌കാരം രാഹുൽ ഗാന്ധിയ്ക്ക് July 21, 2024 12:16 pm തിരുവനന്തപുരം: മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ ഓർമ്മ അനശ്വരമാക്കാൻ ഉമ്മൻചാണ്ടി ഫൗണ്ടേഷൻ ഏർപ്പെടുത്തിയ പ്രഥമ ഉമ്മൻചാണ്ടി പൊതുപ്രവർത്തക പുരസ്കാരം ഭാരത് ജോഡോ യാത്ര,,,