ഇ.ശ്രീധരൻ ബി.ജെ.പിയുടെ മുഖ്യമന്ത്രി സ്ഥാനാർത്ഥി; തിരഞ്ഞെടുപ്പിൽ മത്സരിക്കാനൊരുങ്ങി മോഹൻ ലാൽ; സ്ഥിരം മുഖങ്ങളെ മാറ്റി നിർത്തി മിഷൻ 80 കേരളയുമായി ബി.ജെ.പി; 100 സീറ്റിലും സ്ഥാനാർത്ഥിയാകുക പൊതുസമ്മതർ
February 20, 2021 3:32 pm

തിരുവനന്തപുരം: സംസ്ഥാനത്ത് ഭരണം പിടിക്കാൻ പുതുമുഖങ്ങളെയും പൊതുസമ്മതരെയും രംഗത്തിറക്കാൻ ബി.ജെ.പി. ഇ.ശ്രീധരനെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയാക്കി മോഹൻ ലാൽ അടക്കമുള്ള പൊതുസമ്മതരെ,,,

ദൃ​ശ്യം 2 സി​നി​മാ​പ്രേ​മി​ക​ൾ നെ​ഞ്ചേ​റ്റിമോ​ഹ​ൻ​ലാ​ൽ ആ​രാ​ധ​ക​ർ ആ​വേ​ശ​ത്തി​മ​ർ​പ്പിൽ !
February 19, 2021 3:41 pm

കൊച്ചി:മോ​ഹ​ൻ​ലാ​ൽ ആ​രാ​ധ​ക​ർ ആ​വേ​ശ​ത്തി​മ​ർ​പ്പി​ലാ​ണ്. ദൃ​ശ്യം 2 എ​ത്തി​യ​തി​ന്‍റെ ആ​ഘോ​ഷ​ത്തി​ലാ​ണ് ആ​രാ​ധ​ക​ർ. തിയ​റ്റ​റി​ലി​ല്ലെ​ങ്കി​ലും ഓ​ണ്‍​ലൈ​നി​ൽ ക​ണ്ട് ആ​രാ​ധ​ക​ർ കൈയടി​ക്കു​ന്നു. വാ​ട്സാ​പ്പു​ക​ളി​ൽ സ​ന്ദേ​ശ​ങ്ങ​ൾ,,,

തിയറ്ററുകൾ തുറക്കുമ്പോൾ വരിവരിയായി വന്‍ റിലീസുകൾ! സിനിമാപ്രേമികളിൽ ആവേശം നിറച്ച് താരചിത്രങ്ങൾ
January 2, 2021 3:29 pm

ലോക്ക് ഡൗൺ കാലത്ത് അടച്ച കേരളത്തിലെ തിയറ്ററുകൾ നീണ്ട 10 മാസങ്ങൾക്കു ശേഷം ജനുവരി 5–ന് തുറക്കുമ്പോൾ റിലീസിന് ഒരുങ്ങുന്നത്,,,

നന്ദിയോടെ എന്റെ കണ്ണുകള്‍ നനഞ്ഞുപോകുന്നു! എനിക്ക് അറുപത് വയസ്സ് തികയുന്നു. ലോകത്തിന്റെയും എന്റെയും വഴിത്തിരിവുകളിലെ ഈ വന്ന് നില്‍പ്പ് ഒരെ സമയത്തായത് തീര്‍ത്തും യാദൃശ്ചികമാവാം. പിറന്നാള്‍ ദിനത്തില്‍ ലാലേട്ടന്റെ ബ്ലോഗ്
May 21, 2020 6:59 pm

മോഹന്‍ലാലിന്റെ അറുപതാം പിറന്നാള്‍ ദിനമാണിന്ന്. അറുപതാം ജന്മദിനം ചെന്നെെയിലെ വീട്ടിലാണ് കുടുംബത്തോടൊപ്പം ലാലേട്ടന്‍ ആഘോഷിക്കുന്നത്. അദ്ദേഹത്തിന് ആശംസകള്‍ നേര്‍ന്ന് സഹപ്രവര്‍ത്തകരും,,,

കൗതുകക്കാഴ്ചകൾ ഒളിപ്പിച്ച് ബിഗ് ബോസ് ഹൗസ്..ഇതാണ് ലാലേട്ടൻ പറഞ്ഞ എട്ടിന്റെ കുളം. ബിഗ് ബോസ് രണ്ടാം സീസണ്‍ തുടങ്ങി
January 5, 2020 9:15 pm

ചെന്നൈ: ബിഗ് ബോസ് മലയാളത്തിന്റെ രണ്ടാം സീസണ്‍ തുടങ്ങി . മോഹന്‍ലാല്‍ തന്നെയാണ് രണ്ടാം സീസണിന്റെയും അവതാരകന്‍. കഴിഞ്ഞ സീസണില്‍,,,

ബിഗ്ബോസ് എന്നെ മറ്റൊരാളാക്കി: ബിഗ് ബോസ് വിജയി സാബു മോന്‍ കഴിഞ്ഞ നൂറ് ദിവസങ്ങളെക്കുറിച്ച് പറയുന്നതിങ്ങനെ…
October 4, 2018 11:49 am

മലയാള ടെലിവിഷന്‍ ചരിത്രത്തില്‍ ആദ്യമായി അവതരിപ്പിച്ച ബിഗ് ബോസ് റിയാലിറ്റി ഷോ വിജയി സാബുമോന്‍ മനസു തുറക്കുന്നു. ഒരൊറ്റ റിയാലിറ്റി,,,

Top