‘മോളെന്തിയേ ചേട്ടാ, അവളിതാ എന്റെ നെഞ്ചില്‍ കിടന്ന് തലകുത്തിമറിയുന്നു..ഇന്ന് നോവായി കുഞ്ഞാവ പോയി.. മകളെക്കുറിച്ച് ബാലഭാസ്‌കര്‍ പറഞ്ഞതോര്‍ത്ത് കിടിലം ഫിറോസ് September 26, 2018 4:50 pm മലയാളക്കരയെ ആകെ ഞെട്ടിച്ചിരിക്കുകയാണ് വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെയും കുടുംബത്തിന്റെയും അപകടം. മകള്‍ പോയതറിയാതെ ഗുരുതരാവസ്ഥയില്‍ ആ്‌രശുപത്രിയില്‍ കഴിയുന്ന ബാലഭാസ്‌കറിനെയും ഭാര്യയെയും ഓര്‍ത്ത്,,,