‘സംസ്ഥാനത്ത് കഞ്ചാവ് വിൽപനയും ഉപഭോഗവും നിരോധിച്ചു; എന്നാൽ മുഖ്യമന്ത്രി തന്നെ അത് ഉപയോഗിക്കുന്നു’; ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറിനെതിരെ ആരോപണവുമായി ആർജെഡി എം.എൽ.എ November 28, 2021 5:58 pm ബിഹാർ: മുഖ്യമന്ത്രി നിതീഷ് കുമാറിനെതിരെ ആരോപണവുമായി ആർജെഡി നേതാവ് രംഗത്ത്. നിതീഷ് കുമാർ മദ്യപാന വിഭാഗത്തിൽ പെടുന്ന കഞ്ചാവ് (ഗഞ്ച),,,