മുംബൈ: രാജ്യത്ത് കൊറോണ ഭീകരമാതാണ്ഡവം ആടുമ്പോഴും അതിലും വലിയ വെല്ലുവിളിയായി മഹാരാഷ്ട്ര സർക്കാർ .കൊറോണക്കൊപ്പം ഇരുട്ടടിയായി ഉദ്ധവിന്റെ നിയമസഭാംഗത്വവും അനിശ്ചിതത്വത്തിലായിരിക്കുകയാണ്,,,
ന്യുഡൽഹി:മഹാരാഷ്ട്രയിൽ നിലവിലെ സാഹചര്യത്തിൽ മുഖ്യമന്ത്രിക്ക് മുന്നിൽ രാജി മാത്രമേ അവശേഷിക്കുന്നുള്ളു .നവംബര്‍ 28നാണ് ഉദ്ധവ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തത്. മെയ്,,,
പൂനൈ:കോൺഗ്രസ് പിന്തുണയുള്ള മഹാരാഷ്ട്ര ഭരണവും നഷ്ടമാകുന്നു .ഉദ്ധവ് താക്കറെക്ക് മുന്നിൽ രാജി അല്ലാതെ വേറെ വഴിയില്ല എന്നാണു പുതിയ റിപ്പോർട്ടുകൾ.ഇനി,,,
മുംബൈ: മഹാരാഷ്ജ്‌ട്രയിലും ബിജെപി ഭരണത്തിലെത്താൻ സാധ്യത .മഹാരാഷ്ട്രയില്‍ ഉദ്ധവ് താക്കറെ നേതൃത്വം നല്‍കുന്ന സര്‍ക്കാര്‍ വന്‍ പ്രതിസന്ധിയില്‍. മുഖ്യമന്ത്രി ഉദ്ധവ്,,,
മുംബൈ:അധികാരത്തിനുവേണ്ടി മതേതരമുഖം വലിച്ചെറിഞ്ഞ കോൺഗ്രസിന് വീണ്ടും പ്രഹരം .തീവ്ര ഹിന്ദുത്വ മുഖം ഉള്ളതും പ്രാദേശിക വാദം മുഴക്കുന്നതുമായ തീവ്ര മുസ്ലിം,,,
ന്യുഡൽഹി :ഒന്നും രണ്ടും യുപിഎ ഭരണത്തിൽ നിറഞ്ഞാടിയ അഴിമതിയിൽ തകർന്നു വീണ കോൺഗ്രസ് ഇനി ഒരിക്കലും ഇന്ത്യയിൽ തല പോകില്ല,,,
കര്‍ണ്ണാടകത്തില്‍ ബി ജെ പി വിജയിപ്പിച്ചെടുത്ത തന്ത്രമായിരുന്നു ഓപ്പറേഷന്‍ ലോട്ടസ്. ഇതേ തന്ത്രം കപ്പിനും ചുണ്ടിനുമിടക്ക് നഷ്ടപ്പെട്ട പല സംസ്ഥാനത്തും,,,
മുംബൈ: മധ്യപ്രദേശിലും മഹാരാഷ്ട്രയിലും ബിജെപിയുടെ ഓപ്പറേഷന്‍ താമര ഇന്നലെ അര്‍ധരാത്രിയോടെ ഭരണകക്ഷിയിലെ 8 എംഎല്‍എമാരെ ബിജെപി റിസോര്‍ട്ടിലേക്ക് മാറ്റിയെന്നാണ് കോണ്‍ഗ്രസ്,,,
ന്യൂഡല്‍ഹി: മഹാരാഷ്ട്രയിൽ സഖ്യ സര്‍ക്കാർ ഉടൻ നിലംപതിക്കുമെന്നു സൂചന .മഹാരാഷ്ട്രയിലെ സഖ്യ സര്‍ക്കാരില്‍ ഭിന്നത. ഭീമ കൊറേഗാവ് കേസ് അന്വേഷണം,,,
മഹാരാഷ്ട്രയില്‍ ശിവസേന-എന്‍.സി.പി- കോണ്‍ഗ്രസ് സഖ്യസര്‍ക്കാര്‍ അധികാരത്തിലെത്തി മാസങ്ങള്‍ പിന്നിടുമ്‌ബോഴും സര്‍ക്കാര്‍ രൂപീകരണത്തില്‍ പ്രതീക്ഷ കൈവിടാതെ മഹാരാഷ്ട്ര മുന്‍മുഖ്യമന്ത്രിയും ബി.ജെ.പി നേതാവുമായ,,,
മുംബയ്: മഹാരാഷ്ട്രയിൽ വീണ്ടും ട്വിസ്റ്റുണ്ടാകുന്നു .രാജ് താക്കറെയും ബിജെപിയും ഒന്നിക്കുകയാണ് മഹാരാഷ്ട്രയിൽ വീണ്ടും തീവ്രഹിന്ദുത്വ നിലപാടുകലെടുത്ത് മുന്നോട്ടു പാകാനാണ് നീക്കം,,,
മുംബൈ :മഹാരാഷ്ട്രയിൽ ശിവസേന സഖ്യം കോൺഗ്രസിനെ കയ്യൊഴിയുന്നതായി സൂചന .മഹാരാഷ്ട്ര ജില്ലാ തിരഞ്ഞെടുപ്പിൽ ശിവസേന ബിജെപിയെ പിന്തുണച്ചു എന്ന റിപ്പോർട്ടുകൾ,,,