കേരള തീരത്ത് നാളെ രാത്രി വരെ കള്ളക്കടൽ പ്രതിഭാസം ! ഒറ്റപ്പെട്ട ശക്തമായ മഴ; ഇന്ന് 5 ജില്ലകളിൽ യെല്ലോ അലർട്ട് July 26, 2024 8:57 am തിരുവനന്തപുരം: വടക്കൻ കേരള തീരം മുതൽ തെക്കൻ ഗുജറാത്ത് തീരം വരെ സ്ഥിതിചെയ്യുന്ന ന്യുനമർദ്ദ പാത്തിയുടെ ഫലമായി സംസ്ഥാനത്ത് വരും,,,