വ്യാജ വാര്‍ത്ത നല്‍കിയ കര്‍മ്മ ന്യൂസിനെതിരെ കേസ്; 10 കോടി രൂപ നഷ്ട പരിഹാരം ആവശ്യപ്പെട്ട് ബോബി ചെമ്മണ്ണൂര്‍ November 23, 2020 11:55 am പ്രസിദ്ധ സ്വര്‍ണ്ണാഭരണ വ്യാപാര സ്ഥാപനമായ ചെമ്മണ്ണൂര്‍ ജ്വല്ലേഴ്‌സിനും ഉടമ ബോബി ചെമ്മണ്ണൂരിനും എതിരെ വ്യാജ വാര്‍ത്ത നല്‍കിയതിന് ഓണ്‍ലൈന്‍ മാദ്ധ്യമ,,,