ബോഡിഗാര്‍ഡ് സിനിമയിലെ നായകന്മാര്‍ ജയിലിലേക്ക്; അടുത്ത ഊഴം വിജയ്‌യുടെയോ?; ട്രോള്‍ വൈറലാകുന്നു
April 6, 2018 11:48 am

സിദ്ധിഖ് മലയാളത്തില്‍ ഒരുക്കിയ റൊമാന്റിക് കോമഡി ചിത്രമാണ് ബോഡിഗാര്‍ഡ്. ദിലീപും നയന്‍താരയും മുഖ്യ വേഷത്തിലെത്തിയ ചിത്രം മികച്ച വിജയമാണ് നേടിയത്.,,,

Top