കാല്‍കഴുകി വെള്ളം കുടിക്കുന്നത് നിര്‍ത്താറായില്ലെ ?, ബ്രാഹ്‌മണരുടെ കാല്‍കഴുകിച്ചൂട്ട് വഴിപാടിനെതിരെ സ്വമേധയാ കേസെടുത്ത് ഹൈക്കോടതി February 9, 2022 2:40 pm ബ്രാഹ്‌മണരുടെ കാല്‍ കഴുകിച്ച് ഊട്ടുന്ന ചടങ്ങിനെതിരെ ഹൈക്കോടതി സ്വമേധയാ കേസെടുത്തു. കൊച്ചിന്‍ ദേവസ്വം ബോര്‍ഡിന് കീഴിലുള്ള തൃപ്പൂണിത്തുറ പൂര്‍ണ്ണത്രയിശാ ക്ഷേത്രത്തില്‍,,,