അമ്മയെയും മകളെയും കവര്‍ച്ചക്കാര്‍ കൂട്ടമാനഭംഗപ്പെടുത്തിയ സംഭവം; നീതി ലഭിച്ചില്ലെങ്കില്‍ ആത്മഹത്യ ചെയ്യുമെന്ന് കുടുംബം
August 2, 2016 11:31 am

നോയിഡ: കൂട്ടമാനംഭംഗത്തിനിരയായ അമ്മയും മകളും ആവശ്യപ്പെടുന്നത് പ്രതികള്‍ക്ക് തക്കതായ ശിക്ഷ നല്‍കണമെന്നാണ്. തങ്ങള്‍ക്ക് നീതി ലഭിച്ചില്ലെങ്കില്‍ കൂട്ടത്തോടെ ആത്മഹത്യ ചെയ്യുമെന്നും,,,

Top