കൃഷ്ണകുമാർ താമരക്കോട്ടയിൽ തകർന്നടിഞ്ഞു. പാലക്കാട്ടെ പരാജയത്തിന് പൂര്‍ണ്ണ ഉത്തരവാദിത്തം സ്ഥാനാര്‍ത്ഥിയായ കൃഷ്ണകുമാറിന്റെ ഭാര്യയുടെ അനാവശ്യ ഇടപെടലുകള്‍.സകലരെയും വെറുപ്പിച്ച് പാര്‍ട്ടിയെ നിയന്ത്രിച്ച മിനിമോളെ ഒരുമിച്ചെതിര്‍ത്തത് മുന്‍സിപ്പാലിറ്റി കൗണ്‍സിലര്‍മാരടക്കമുളള പ്രാദേശിക നേതാക്കള്‍.നഗരസഭയിൽ ബിജെപിക്ക് നഷ്ടം 7000ത്തോളം വോട്ട്.ഞെട്ടൽ മാറാതെ നേതൃത്വം
November 23, 2024 1:56 pm

പാലക്കാട്: താമരക്കോട്ടയിൽ ബിജെപി തകർന്നടിഞ്ഞു ! നഗരസഭയിൽ പോളിംഗ് ശതമാനം ഉയർന്നതിന്റെ ആത്മവിശ്വാസത്തിലായിരുന്നു ബി ജെ പി. 2021 ലെ,,,

യുഡിഎഫ് ലക്ഷ്യം പതിനായിരത്തിലേറെ ഭൂരിപക്ഷം.നഗരസഭാ മേഖല ബിജെപിയുടെ വിജയപ്രതീക്ഷ പാലക്കാട് യുഡിഎഫ് മൂന്നാം സ്ഥാനത്തെന്ന് കെ സുരേന്ദ്രന്‍; സ്‌ക്രീന്‍ ഷോട്ട് എടുത്തുവച്ചെന്ന് കമന്റുകള്‍
November 21, 2024 1:20 pm

പാലക്കാട്: പാലക്കാട് പതിനായിരത്തിലേറെ വോട്ടിന്‍റെ ഭൂരിപക്ഷം നേടുമെന്നാണ് യുഡിഎഫിന്‍റെ അവകാശവാദം. നഗരസഭാ മേഖലയിൽ പോളിങ് കൂടിയത് നേട്ടമാകുമെന്ന് ബിജെപിയും കരുതുന്നു.,,,

മ​ഹാ​രാ​ഷ്‌​ട്ര​യി​ലും ജാ​ർ​ഖ​ണ്ഡി​ലും പാലക്കാടും നാ​ളെ വോ​ട്ടെ​ടു​പ്പ്!!പാ​ല​ക്കാ​ട്ട് ആ​ര് കോ​ട്ട​കെ​ട്ടും? 1,94,706 വോ​ട്ട​ര്‍​മാ​ർ നാ​ളെ വി​ധി​യെ​ഴു​തും. ട്വി​സ്റ്റു​ക​ൾ നി​റ​ഞ്ഞ പ്ര​ചാ​ര​ണ കാ​ല​വും തെ​ര​ഞ്ഞെ​ടു​പ്പും പാ​ല​ക്കാ​ടി​ന് ഇ​താ​ദ്യം
November 19, 2024 7:18 pm

പാ​ല​ക്കാ​ട്: മ​ഹാ​രാ​ഷ്‌​ട്ര​യി​ലും ജാ​ർ​ഖ​ണ്ഡി​ലും നാ​ളെ വോ​ട്ടെ​ടു​പ്പ് ന​ട​ക്കും. മ​ഹാ​രാ​ഷ്‌​ട്ര​യി​ൽ 288 മ​ണ്ഡ​ല​ങ്ങ​ളി​ൽ ഒ​റ്റ​ഘ​ട്ട​മാ​യാ​ണു തെ​ര​ഞ്ഞെ​ടു​പ്പ്. മ​​ഹാ​​രാ​​ഷ്‌​​ട്ര​​യി​​ൽ 288 മ​​ണ്ഡ​​ല​​ങ്ങ​​ളി​​ൽ ഒ​​റ്റ,,,

രാഹുൽ മാങ്കൂട്ടം അമ്മയെയും പെങ്ങളെയും തിരിച്ചറിയാൻ കഴിയാത്തവൻ.സ്വന്തം അമ്മയെ കുറിച്ച് മോശമായി പറഞ്ഞയാള്‍ക്ക് വേണ്ടി വോട്ട് ചോദിക്കുന്നത് മുരളീധരന്‌റെ ഗതികേട്: കോൺഗ്രസിനെതിരെ ആഞ്ഞടിച്ച് പത്മജ വേണുഗോപാൽ
November 4, 2024 1:42 pm

തിരുവനന്തപുരം: കോൺഗ്രസിനെതിരെ ആഞ്ഞടിച്ച് ബിജെപി നേതാവ് പത്മജ വേണുഗോപാൽ .  പാലക്കാട് കോൺഗ്രസ് സ്ഥാനാര്‍ത്ഥി രാഹുല്‍ മാങ്കൂട്ടത്തിലിന് വേണ്ടി പ്രചാരണത്തിനിറങ്ങുന്നത്,,,

പാലക്കാട് രാഹുല്‍ മാങ്കൂട്ടത്തില്‍, ചേലക്കരയില്‍ രമ്യാ ഹരിദാസ് . ഉപതിരഞ്ഞെടുപ്പിൽ കോണ്‍ഗ്രസില്‍ ധാരണയായി
October 15, 2024 12:31 pm

തിരുവനന്തപുരം: ഉപതിരഞ്ഞെടുപ്പ് നടക്കുന്ന പാലക്കാട്, ചേലക്കര നിയമസഭ മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ കൂടിയാലോചനകള്‍ പൂര്‍ത്തിയാക്കി കോണ്‍ഗ്രസ് പാലക്കാട് മണ്ഡലത്തില്‍ യൂത്ത്,,,

മദ്ധ്യപ്രദേശിൽ കാവി തേരോട്ടം. രാജാവ് രാഹുലല്ല താൻ തന്നെ; കരുത്ത് തെളിയിച്ച് സിന്ധ്യ. പിന്നിടുന്നത് ഭാവി പ്രധാനമന്ത്രിയിലേക്കുള്ള ആദ്യ ചുവട്.
November 11, 2020 1:13 pm

മധ്യപ്രദേശിൽ തെരഞ്ഞെടുപ്പ് നടന്ന 28 സീറ്റുകളിൽ 19 ലും ബിജെപി മുന്നേറുമ്പോൾ രാഹുലല്ല രാജാവ് താൻ തന്നെയന്ന് തെളിയിച്ചിരിക്കുകയാണ് ജ്യോതിരാദിത്യ,,,

മഞ്ചേശ്വരം, എറണാകുളം, അരൂർ – യുഡിഎഫ്; കോന്നി, വട്ടിയൂർക്കാവ് – എൽഡിഎഫ്; അട്ടമിറികൾ പ്രതീക്ഷിക്കാവുന്ന തുടക്കം
October 24, 2019 9:24 am

കേരളത്തിൽ ഒരു മിനി തെരഞ്ഞെടുപ്പിൻ്റെ പ്രതീതി ഉയർത്തിയ  ഉപതിരഞ്ഞെടുപ്പിൻ്റെ ഫലം വരുമ്പോൾ ആദ്യ ഘട്ടത്തിൽ അട്ടിമറികൾ പ്രതീക്ഷിക്കാവുന്ന തരത്തിലാണ് വോട്ടുകൾ,,,

Top