ഗാന്ധിയുടെയും ബുദ്ധന്റെയും നാടായ ഭാരതത്തില്‍ അസഹിഷ്ണുതയ്ക്ക് ഇടമില്ല-മോദി November 13, 2015 2:52 am ലണ്ടന്‍: ഇന്ത്യയില്‍ അസഹിഷ്ണുത അനുവദിക്കില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഭരണഘടനാ വിരുദ്ധമായ പ്രവര്‍ത്തനങ്ങളെ നിയമപരമായി നേരിടും. എല്ലാ പൗരന്മാരുടേയും സ്വാതന്ത്ര്യം സംരക്ഷിക്കുന്നതില്‍,,,