നിര്‍ഭയ കൊലക്കേസ്: പ്രതികളുടെ വധശിക്ഷ സുപ്രീം കോടതി ശരിവെച്ചു
July 9, 2018 6:04 pm

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ 2012 ല്‍ നടന്ന കൂട്ടബലാല്‍സംഗ കേസിലെ നാല് പ്രതികള്‍ക്ക് കീഴ്‌ക്കോടതി വിധിച്ച വധശിക്ഷ സുപ്രീം കോടതി ശരിവച്ചു.,,,

Top