ഭാരത് മാതാക്ക് ജയ് വിളിച്ച് അവസാന നിമിഷം വരെ ചെറുത്തുനിന്നു; ആക്രമിക്കാന്‍ വന്നവര്‍ക്ക് നേരെ കൈതോക്കുകൊണ്ട് വെടിയുതിര്‍ത്തു; രേഖകള്‍ മുഴവന്‍ വെള്ളത്തില്‍ ഒഴുക്കിയും വിഴുങ്ങിയും ഇല്ലാതാക്കി: അഭിനന്ദ് വര്‍ത്തമാന്‍ രാജ്യം മുഴുവന്‍ നിങ്ങള്‍ക്കൊപ്പം!!! February 28, 2019 2:50 pm ഇന്ത്യയുടെ ധീര പുത്രന്‍ അഭിനന്ദ് വര്‍ത്തമാന്‍ തലയുര്‍ത്തി അഭിമാനത്തോടെ ഇന്ത്യയ്ക്ക് വേണ്ടി സധൈര്യം തോക്കിന്‍ മുനയിലും നിലകൊള്ളുമ്പോള്‍ ഒരോ ഭാരതീയനും,,,