കാര്‍ട്ടൂണിലൂടെ മുഖ്യമന്ത്രിയെ വിമര്‍ശിച്ചു; പ്രമുഖ കാര്‍ട്ടൂണിസ്റ്റ് അറസ്റ്റില്‍ November 6, 2017 8:22 am തമിഴ്നാട്ടില്‍ മുഖ്യമന്ത്രിയെ വിമര്‍ശിച്ചതിന് കാര്‍ട്ടൂണിസ്റ്റ് പിടിയില്‍. മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമിയെ വിമര്‍ശിച്ച് കാര്‍ട്ടൂണ്‍ വരച്ചുവെന്ന കാരണം ചൂണ്ടിക്കാട്ടിയാണ് പ്രശസ്ത കാര്‍ട്ടൂണിസ്റ്റായ,,,