ഇരിക്കൂര്‍ കെസി ജോസഫിന് എഴുതികൊടുത്തതാണോ?മറ്റാരെങ്കിലും സ്ഥാനാര്‍ത്ഥിയാകണം എന്ന് പറഞ്ഞവര്‍ക്ക് പേഴ്‌സണല്‍ സ്റ്റാഫ് വക തെറി വിളി,ഫേയ്‌സ്ബുക്കില്‍ ഗുണ്ടായിസം കാണിക്കുന്നത് കെസിയുടെ സ്വന്തം സിസി രാജന്‍.
February 27, 2016 11:16 pm

കൊച്ചി:ഇരിക്കൂര്‍ മണ്ഡലത്തില്‍ കെസി ജോസഫ് എന്നല്ലാതെ മറ്റൊരു പേര് ആരും പറഞ്ഞ് പോകരുത്.അപേക്ഷയല്ല ആജ്ഞയാണ്.ഇല്ലേല്‍ മൂക്ക് ചെത്തിക്കളയും.ഫേയ്‌സ്ബുക്കില്‍ ഇരിക്കൂര്‍ മണ്ഡലത്തെ,,,

Top