ഗര്‍ഭാശയമുഖ അര്‍ബുദം; പ്രതിരോധം എളുപ്പം !!ഏഷ്യയില്‍ ഏറ്റവുമധികം ഗര്‍ഭാശയമുഖ അര്‍ബുദം കണ്ടെത്തിയിരിക്കുന്നത് ഇന്ത്യയിൽ December 27, 2019 2:27 pm കൊച്ചി:സ്ത്രീകളില്‍ ഏറ്റവും സാധാരണയായി കാണുന്ന അര്‍ബുദ രോഗങ്ങളില്‍ രണ്ടാം സ്ഥാനമാണ് ഗര്‍ഭാശയമുഖ അര്‍ബുദം (സെര്‍വിക്കല്‍ കാന്‍സര്‍) എന്നതല്ല ഈ വിപത്തിനെ,,,