പ്രായം തളര്‍ത്താത്ത ഇന്ത്യൻ ആരാധിക; അനുഗ്രഹം തേടി കോഹ്ലിയും രോഹിതും July 4, 2019 12:47 pm പ്രായം തളര്‍ത്താത്ത മനസുമായി ലോകകപ്പ് ഗാലറിയില്‍ ഇന്ത്യയ്ക്കു വേണ്ടി കൈയടിച്ച ഒരു ആരാധികയുണ്ട്. 87 വയസുകാരിയായ ചാരുലത പട്ടേല്‍. ഇന്ത്യ-ബംഗ്ലാദേശ്,,,