വയറുവേദനയെത്തുടര്‍ന്ന് ആശുപത്രിയിലെത്തിച്ചു, ഡോക്ടര്‍മാരുടെ പിഴവില്‍ കോട്ടയത്ത് പൊലിഞ്ഞത് എട്ടുവയസുകാരിയുടെ ജീവന്‍; കിംസില്‍ പ്രതിഷേധം
October 24, 2018 1:34 pm

കോട്ടയം: വയറുവേദനയെത്തുടര്‍ന്ന് കോട്ടയത്തെ കിംസ് ആശുപത്രിയില്‍ ചികിത്സ തേടിയെത്തിയ എട്ടു വയസുകാരി മരിച്ചു. തിങ്കളാഴ്ച രാത്രി 11നാണ് കോതമംഗലം ചെട്ടിമാട്,,,

Top