മദ്യപിച്ചെത്തിയ വീട്ടുകാർ വഴക്ക്, ചോദിക്കാനെത്തിയ ബന്ധുക്കളും തമ്മിലടി;ഇടയില്‍ വന്ന നാല് വയസുകാരി വെട്ടേറ്റ് മരിച്ചു November 10, 2018 3:26 pm തൃശ്ശൂര്‍: നാല് വയസുകാരിക്ക് ദാരുണാന്ത്യം. മദ്യപിച്ചെത്തിയ മുത്തശ്ശനും മുത്തശ്ശിയും തമ്മിലുള്ള വഴക്ക് കവര്‍ന്നത് പേരക്കുട്ടിയുടെ ജീവന്. തൃശൂര്‍ കച്ചേരിപ്പടി ചിറ്റാട്ടുപറമ്പില്‍,,,