വി ഡി സതീശൻ അഹങ്കാരിയായ നേതാവ്! ചെന്നിത്തല യോഗ്യനായ നേതാവ് !വെള്ളാപ്പള്ളിയുടെ പിന്തുണയും നേടി സതീശനെ വെട്ടാൻ ചെന്നിത്തല !കോൺഗ്രസിൽ മുഖ്യമന്ത്രിസ്ഥാനത്തെ ചൊല്ലി തമ്മിലടി തുടങ്ങി. December 22, 2024 8:16 pm കൊച്ചി: കോൺഗ്രസിൽ മുഖ്യമന്ത്രി കസേര ലക്‌ഷ്യം വെച്ചുള്ള തമ്മിലടി രൂക്ഷമാകുന്നു .മുഖ്യമന്ത്രി മോഹം വെച്ച് വിഡി സതീശൻ നടത്തുന്ന നീക്കങ്ങൾക്ക്,,,