ജാര്‍ഖണ്ഡില്‍ ബിജെപിക്കു തിരിച്ചടി!!കോണ്‍ഗ്രസ് സഖ്യം അധികാരത്തിലെത്തും. കോൺഗ്രസ് സഖ്യം 50 സീറ്റ് വരെ നേടുമെന്ന് ഇന്ത്യാ ടുഡേ സര്‍വേ
December 20, 2019 9:24 pm

ദില്ലി: ജാര്‍ഖണ്ഡ് നിയമസഭ തിരഞ്ഞെടുപ്പിന്റെ അവസാനഘട്ട വോട്ടെടുപ്പ് പൂര്‍ത്തിയായി. ജാര്‍ഖണ്ഡില്‍ ഭരണകക്ഷിയായ ബിജെപിക്ക് വന്‍ തിരിച്ചടി നേരിടുമെന്ന സര്‍വേ ഫലങ്ങള്‍.,,,

Top