ആശങ്കയായി പഠനം-വായുവിലൂടെ കൊവിഡ്. ചൈനയിൽ ബസ്സിൽ യാത്ര ചെയ്ത 23 പേർക്ക് രോഗബാധ. ഇതുവരെ ഒരു കൊവിഡ് വാക്സിനും ഫലപ്രാപ്തിയില്ല, അടുത്ത വർഷം പകുതി വരെ കാക്കണമെന്ന് ലോകാരോഗ്യ സംഘടന September 5, 2020 4:14 am ലണ്ടൻ :ലോകത്തിന് ആശങ്ക വിതച്ച് കോവിഡ് വൈറസിന്റെ പുതിയ പഠനം .വായുവിലൂടെ കോവിദഃ പകരുന്നു. കൊവിഡിനെ സംബന്ധിച്ചുളള ആശങ്കകള്‍ ശക്തമാക്കിയിരിക്കുകയാണ്,,,