റോക്ക്‌സ്റ്റാര്‍ !..കേരളത്തിന്റെ പ്രതിരോധ പ്രവര്‍ത്തനത്തെയും ആരോഗ്യ മന്ത്രിയെയും വാനോളം പുകഴ്ത്തി ബ്രിട്ടീഷ് മാധ്യമം ദി ഗാര്‍ഡിയന്‍.
May 15, 2020 3:03 am
തിരുവനന്തപുരം: ലോകത്തിലെ ഒരു ചെറിയ സംസ്ഥാനം ലോകത്തിന്റെ നിറുകയിൽ ആയിട്ട് കുറച്ച് വർഷങ്ങൾ ആയി .കൊറോണ കാലത്ത് ലോകം മുഴുവൻ,,,
ഇന്ന് 26 പേര്‍ക്ക് കൊവിഡ് .ഉയരുന്ന രോഗനിരക്ക് വിപത്തിന്റെ സൂചന.വാളയാറിൽ നാടകം കളിച്ചവർ പ്രതികരിക്കുന്നുണ്ടോ ?
May 14, 2020 8:03 pm
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 26 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. കാസർഗോഡ് – 10, മലപ്പുറം-5, പാലക്കാട് – 3,വയനാട്,,,
രാഷ്ട്രീയ നാടകം കളിക്കേണ്ട സാഹചര്യം അല്ല ഇത്. വാളയാർ സഭാവത്തിൽ പിണറായി. വികാരമല്ല,വിചാരമാണ് എല്ലാവരെയും നയിക്കേണ്ടതെന്നും മുഖ്യമന്ത്രി
May 14, 2020 7:38 pm
തിരുവനന്തപുരം: രാഷ്ട്രീയ നാടകം കളിക്കേണ്ട സാഹചര്യം അല്ല ഈ കൊറോണ കാലം എന്ന് മുഖ്യമന്ത്രി പിണറായി .വാളയാര്‍ ചെക്ക് പോസ്റ്റില്‍,,,
വാളയാറിൽ സമരം ചെയ്‌ത കോൺഗ്രസ് ജനപ്രതിനിധികൾ ഷാഫി പറമ്പിലും, അനിൽ അക്കരയും, എംപിമാരായ വികെ ശ്രീകണ്ഠൻ, രമ്യ ഹരിദാസ്, ടി എൻ പ്രതാപൻ ക്വാറന്റൈനിൽ പോകണം.
May 14, 2020 2:51 pm
പാലക്കാട്: പണി പാളി !വാളയാറിൽ പാസില്ലാതെ വരുന്നവരെ കടത്തിവിടണമെന്നാവശ്യപ്പെട്ട് സമരം ചെയ്‌ത കോൺഗ്രസ് ജനപ്രതിനിധികൾ ക്വാറന്റൈനിൽ പോകണം. എം പിമാരായ,,,
കേരളം മാറിയില്ലെങ്കിൽ ഉയര്‍ത്തെഴുന്നേല്‍പ്പ് അസാധ്യം!.കടുത്ത വെല്ലുവിളികൾ!100 വർഷം മുൻപ് നാരായണ ഗുരു പറഞ്ഞ പ്രായോഗിക പദ്ധതികൾ നടപ്പിൽ വരുത്തണം..കോവിഡനന്തര കേരളം’സാധ്യതകളും വെല്ലുവിളികളും.
May 13, 2020 2:07 am
പ്രേംജി & ഡോ. പ്രീത നാരായണഗുരുവിനോളം കേരളത്തെയറിഞ്ഞവര്‍ ആരും തന്നെയില്ല, അതുകൊണ്ടാണല്ലോ ഏതാണ്ട് നൂറു വര്‍ഷം മുമ്പ് കേരളത്തെ രക്ഷപ്പെടുത്താനുള്ള,,,
ഇന്ന് അഞ്ചു പേര്‍ക്ക് കൊവിഡ്; രണ്ടുപേരും കഴിഞ്ഞ ദിവസം വിദേശത്ത് നിന്നെത്തിയവർ.നിയന്ത്രണം പാളിയാല്‍ കൈവിട്ട് പോകും; വരാനിടയുള്ള ആപത്തില്‍ ജാഗ്രത പുലര്‍ത്തണമെന്ന് മുഖ്യമന്ത്രി.
May 12, 2020 6:32 pm
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് അഞ്ചു പേര്‍ക്ക് കൊവിഡ് വൈറസ് സ്ഥിരീകരിച്ചെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇവര്‍ രണ്ടുപേരും കഴിഞ്ഞദിവസം വിദേശത്തുനിന്നുവരാണ്.,,,
ഇന്ന് സംസ്ഥാനത്ത് ഏഴുപേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.ചികിത്സയിലുള്ളത് 27 പേര്‍; ഇതുവരെ രോഗമുക്തി നേടിയവര്‍ 489
May 11, 2020 6:06 pm
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ഏഴുപേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. കാസര്‍ഗോഡ് ജില്ലയിലുള്ള 4,,,
ടീച്ചറമ്മ’ലോകത്തിന്റെ നിറുകയിൽ !ഞാനും നീയും എന്നതിൽ നിന്ന് ‘നമ്മൾ ‘എന്ന വികാരത്തിലേക്കുള്ള കേരളത്തിന്റെ പ്രയാണം.കേരളാ മോഡലും ആരോഗ്യമന്ത്രിയും വീണ്ടും വാർത്തകളിൽ
May 11, 2020 12:57 pm
ഹേമ ശിവപ്രസാദ് കേരളാ മോഡലും ആരോഗ്യമന്ത്രിയും വീണ്ടും വാർത്തകളിൽ. ലോക പ്രശസ്ത മാധ്യമത്തിലെ ലേഖനം വൈറലാകുന്നു.ആരോഗ്യമന്ത്രി കെ കെ ശൈലജയുടെ,,,
ഹോം ക്വാറന്റൈന്‍ കൃത്യമായി പാലിക്കപ്പെടുന്നതിന് കര്‍ശനമായി നടപ്പിലാക്കേണ്ട മാര്‍ഗനിര്‍ദേശങ്ങള്‍
May 11, 2020 1:35 am
തിരുവനന്തപുരം: കേരളത്തിലേയ്ക്ക് ഇതര സംസ്ഥാനത്ത് നിന്നുള്ള മലയാളികളുടെ മടങ്ങിവരവ് ആരംഭിച്ചതിനെ തുടര്‍ന്ന് കൊറോണ വ്യാപന ഭീഷണി നിലനില്‍ക്കുന്നതിനാല്‍ സംസ്ഥാനത്തെ ഹോം,,,
കേരളത്തിൽ കൊവിഡ് ഒരാള്‍ക്ക്.10 പേര്‍ രോഗമുക്തര്‍.അട്ടപ്പാടിയിൽ കൊവിഡ് നിരീക്ഷണത്തിൽ കഴിഞ്ഞ യുവാവ് മരിച്ചു!
May 8, 2020 5:09 pm
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ഒരാള്‍ക്കാണ് കൊവിഡ് വൈറസ് സ്ഥിരീകരിച്ചെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കണ്ണൂര്‍ സ്വദേശികളായ 10 പേര്‍ ഇന്ന്,,,
ഭാരത് ദൗത്യം ആദ്യ ഘട്ടം പൂര്‍ണം, കരിപ്പൂരില്‍ രണ്ടാം വിമാനമിറങ്ങി, 363 പ്രവാസികള്‍ നാട്ടില്‍!അബുദാബിയിൽ നിന്ന് 181 പേരുമായി വിമാനം കൊച്ചിയിലും പറന്നിറങ്ങി
May 8, 2020 4:42 am
കൊച്ചി: പ്രവാസികളെയും വഹിച്ച് കൊണ്ടുളള രണ്ട് വിമാനങ്ങളും കേരളത്തിലെത്തി. ഇതോടെ വന്ദേ ഭാരത് ദൌത്യത്തിന്റെ ആദ്യഘട്ടം പൂർത്തിയായിരിക്കുകയാണ്. ആദ്യഘട്ടത്തിൽ 363,,,
വിദേശത്ത് കുടുങ്ങിയ ഇന്ത്യക്കാരുടെ മടക്കം ഒരാഴ്ച്ചയ്ക്കകം ആരംഭിക്കുമെന്ന് ആരോഗ്യ മന്ത്രി.
May 4, 2020 2:00 pm
തിരുവനന്തപുരം:കൊറോണയെ തടഞ്ഞു നിർത്തുന്നതിൽ കേരളം സ്വീകരിച്ച പ്രവർത്തികൾക്ക് ഫലമുണ്ടായി എന്ന് ആരോഗ്യമന്ത്രി കെ.കെ ശൈലജ. പക്ഷേ എല്ലാം കഴിഞ്ഞുവെന്ന് പറയുന്നില്ല,,,
Page 14 of 22Previous
1
…
12
13
14
15
16
…
22
Next