കൊവിഡ് നിരീക്ഷണത്തിലായിരുന്ന യുവതിയെ ആരോഗ്യപ്രവർത്തകൻ പീഡിപ്പിച്ചെന്ന് പരാതി. September 7, 2020 3:00 am തിരുവനന്തപുരം: കൊവിഡ് കാലത്ത് സംസ്ഥാനത്തെ ഞെട്ടിച്ച് വീണ്ടും പീഡന പരാതി. കൊവിഡ് നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്ന യുവതിയെ ആരോഗ്യപ്രവര്ത്തകന് പീഡിപ്പിച്ചതായാണ് പരാതി,,,