ചൈനയിൽ ഹ്യൂമൻ മെറ്റന്യൂമോവൈറസ് വർധിക്കുന്നു!! അടിയന്തരാവസ്ഥ പ്രഖ്യാപിച്ചെന്ന് സമൂഹമാധ്യമങ്ങളിൽ പ്രചാരണം !എച്ച്എംപിവി ചൈനയിൽ പടരുന്നതായുള്ള വാർത്തകളും സാഹചര്യങ്ങളും നിരീക്ഷിച്ചു വരികയാണെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം
January 4, 2025 4:36 am

ചൈനയിൽ ഹ്യൂമൻ മെറ്റന്യൂമോവൈറസ് വർധിക്കുന്നു!! അടിയന്തരാവസ്ഥ പ്രഖ്യാപിച്ചെന്ന് സമൂഹമാധ്യമങ്ങളിൽ പ്രചാരണം !എച്ച്എംപിവി ചൈനയിൽ പടരുന്നതായുള്ള വാർത്തകളും സാഹചര്യങ്ങളും നിരീക്ഷിച്ചു വരികയാണെന്ന്,,,

യുവാക്കള്‍ക്കിടയിലെ പെട്ടെന്നുള്ള മരണത്തിന് കാരണം കോവിഡ് വാക്‌സിന്‍ അല്ല; ഐ.സി.എം.ആര്‍ പഠനറിപ്പോര്‍ട്ട് പുറത്ത്
November 21, 2023 12:27 pm

ഡല്‍ഹി: യുവാക്കള്‍ക്കിടയിലെ പെട്ടെന്നുള്ള മരണത്തിന് കാരണം കോവിഡ് വാക്‌സിന്‍ അല്ലെന്ന് ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച്( ഐ.സി.എം.ആര്‍). യുവാക്കള്‍ക്കിടയില്‍,,,

എറണാകുളം ജില്ലയിൽ നോറോ വൈറസ് സ്ഥിരീകരിച്ചു.എന്താണ് നോറോ വൈറസ് ? രോഗം പകരുന്നതെങ്ങനെ?
January 23, 2023 3:07 pm

എ​റ​ണാ​കു​ള​ത്ത് നോ​റോ വൈ​റ​സ് സ്ഥി​രീ​ക​രി​ച്ചു. കാ​ക്ക​നാ​ട്ടെ സ്‌​കൂ​ളി​ലെ വി​ദ്യാ​ര്‍​ത്ഥി​ക​ള്‍​ക്കാ​ണ് നോ​റോ വൈ​റ​സ് സ്ഥി​രീ​ക​രി​ച്ച​തെ​ന്ന് ആ​രോ​ഗ്യ വ​കു​പ്പ് അ​റി​യി​ച്ചു. കാക്കനാട് സ്കൂളിലെ,,,

ജപ്പാൻ ഞെട്ടിവിറച്ചു!! ഒറ്റ ദിവസം 456 കോവിഡ് മരണം; ഉയർന്ന പ്രതിദിന കണക്ക്:എട്ടാം തരംഗം.ജപ്പാനിൽ കോവിഡ് മരണനിരക്ക് എക്കാലത്തേയും ഉയർന്ന നിലയിൽ
January 6, 2023 7:10 pm

ടോക്കിയോ : കോവിഡ് മരണങ്ങളിൽ ഞെട്ടി ജപ്പാൻ. ചൈന, ജപ്പാൻ, അമേരിക്ക തുടങ്ങിയ രാജ്യങ്ങളിൽ കോവിഡ് കേസുകൾ കുതിച്ചുകൊണ്ടിരിക്കുകയാണ്. ഇപ്പോഴിതാ,,,

അടുത്ത 40 ദിവസം നിർണായകം; ആശങ്ക വേണ്ട ജാഗ്രത മതിയെന്ന് ആരോഗ്യ മന്ത്രാലയം
December 29, 2022 10:50 am

രാജ്യത്ത് ജനുവരിയോടെ കൊവിഡ് കേസുകൾ വർധിക്കുമെന്ന് റിപ്പോർട്ട്. അടുത്ത 40 ദിവസം ഇന്ത്യയെ സംബന്ധിച്ച് നിർണായകമാണെന്നും എന്നാൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും,,,

പ്ലാസ്റ്റിൽ ബാഗിൽ മനുഷ്യർ; ചൈനയിലെ കൊവിഡ് ജാഗ്രത
December 27, 2022 7:11 am

ചൈനയിൽ കൊവിഡ് വ്യാപനം അതിരൂക്ഷമായിരിക്കുകയാണ്. പുതിയ വകഭേദമായ ബിഎഫ്.7 സ്ഥിരീകരിച്ചതോടെ അതീവ ജാഗ്രതയിലാണ് ജനം. കൊവിഡിനെ പ്രതിരോധിക്കാൻ ആളുകൾ വീണ്ടും,,,

ഒരുക്കങ്ങൾ പൂർണം; കൊവിഡ് മോക്ക്ഡ്രില്ലിനായി രാജ്യം സജ്ജം
December 26, 2022 6:58 am

വിവിധ രാജ്യങ്ങളിൽ കൊവിഡ് കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ ഇന്ത്യയിലുടനീളം നാളെ നടക്കുന്ന മോക്ക് ഡ്രില്ലിന് ഒരുക്കങ്ങൾ പൂർത്തിയായി. സംസ്ഥാന സർക്കാരുകളുടെ,,,

മരണം 5000; പ്രതിദിനം റിപ്പോർട്ട് ചെയ്യുന്നത് 10 ലക്ഷത്തോളം കേസുകൾ; ചൈനയിൽ കോവിഡ് വ്യാപനം അതിരൂക്ഷം
December 23, 2022 12:16 pm

ചൈനയിൽ കോവിഡ് വ്യാപനം അതിരൂക്ഷമെന്ന് റിപ്പോർട്ടുകൾ. പ്രതിദിനം 10 ലക്ഷത്തോളം കോവിഡ് കേസുകൾ ചൈനയിൽ റിപ്പോർട്ട് ചെയ്യപ്പെടുന്നതായാണ് പുതിയ റിപ്പോർട്ടുകൾ,,,

24 മണിക്കൂറിനിടെ 145 കേസുകള്‍; നാലു പേര്‍ക്ക് ബിഎഫ് 7; മാസ്‌കും സാനിറ്റൈസറും വേണമെന്ന് ഐഎംഎ
December 23, 2022 7:10 am

കൊവിഡ് വകഭേദം ബിഎഫ് 7 ഇന്ത്യയില്‍ സ്ഥിരീകരിച്ചതിന് പിന്നാലെ മുന്നറിയിപ്പുമായി ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍. ചൈനയില്‍ വ്യാപകമായ പുതിയ വകഭേദം,,,

നാലായി രാജ്യത്ത് പുതിയ ഒമിക്രോൺ വകഭേദ കേസുകൾ; വർധിച്ചാൽ നിയന്ത്രണങ്ങൾ
December 22, 2022 6:58 am

ഒമിക്രോണിന്റെ പുതിയ വകഭേദം സ്ഥിരീകരിച്ചതോടെ രാജ്യം അതീവ ജാഗ്രതയിൽ. വിമാനത്താവളങ്ങളിൽ പരിശോധന ആരംഭിച്ച പ്രതിരോധം ശക്തമാക്കി. കൂടുതൽ കേസുകൾ സ്ഥിരീകരിച്ചാൽ,,,

കേരളത്തിലും കൊവിഡ് ജാഗ്രതാ നിര്‍ദേശം; ആശുപത്രികളിൽ സൗകര്യങ്ങൾ വര്‍ധിപ്പിക്കാൻ നിര്‍ദേശം
December 22, 2022 6:50 am

സംസ്ഥാനത്ത് കോവിഡ് കേസുകള്‍ വളരെ കുറവാണ്. ഡിസംബര്‍ മാസത്തില്‍ ആകെ 1431 കേസുകള്‍ മാത്രമാണ് ഉണ്ടായിട്ടുള്ളത്. ആശുപത്രികളില്‍ ചികിത്സയിലുള്ള രോഗികളും,,,

കൊവിഡ് ബാധയിൽ മരണമട‍ഞ്ഞവരുടെ ആശ്രിതർക്ക് സ്മൈൽ കേരള പദ്ധതി; 5 ലക്ഷം രൂപ വരെ വായ്പ
December 21, 2022 3:36 pm

സ്മൈല്‍ കേരള’ വായ്പ പദ്ധതിയിലേക്ക് അപേക്ഷിക്കാം കോവിഡ് 19 ബാധിച്ച് മരണമടഞ്ഞവരുടെ ആശ്രിതര്‍ക്കാണ് അപേക്ഷിക്കാവുന്നത് കൊവിഡ് 19 ബാധിച്ച് മുഖ്യ,,,

Page 1 of 91 2 3 9
Top