ഇന്ത്യയിൽ ആശങ്ക !24 മണിക്കൂറിനുള്ളില്‍ 6,500ലേറെ കേസുകള്‍; മരണം 4167.അമേരിക്കയിൽ ലക്ഷം മരണം. രോഗികൾ പതിനേഴ് ലക്ഷത്തോടടുക്കുന്നു .ലോകത്ത് മരണം 347,950 May 26, 2020 12:55 pm വാഷിങ്ടൺ:കോവിഡ് രോഗത്താൽ ലോകത്ത് ഇതുവരെ മരണം 3,47,950 ആയി . ഇന്ത്യയിലെ കോവിഡ് രോഗികളുടെ എണ്ണവും ആശങ്കയോടെ ഉയരുകയാണ് .കഴിഞ്ഞ,,,