കണ്ണൂരിൽ കെ കെ ശൈലജ, കാസർഗോഡ് ടിവി രാജേഷ് , എം സ്വരാജ് പാലക്കാട് !സിപിഐഎം സാധ്യത പട്ടിക പുറത്ത്
February 16, 2024 3:34 pm
കണ്ണൂർ : കണ്ണൂരിൽ കെ കെ ശൈലജ, കാസർഗോഡ് ടിവി രാജേഷ് , എം സ്വരാജ് പാലക്കാട് !ലോക്സഭയിലേക്ക് മത്സരിക്കുന്ന,,,
പൊലീസിന് വീഴ്ച്ച ! പിണറായിക്ക് നാണക്കേട് !എം വിജിൻ എംഎൽഎയോട് തട്ടിക്കയറിയ എസ്ഐയുടെ തൊപ്പി തെറിക്കും.തെറ്റ് പൊലീസിന്റേതെന്ന് അന്വേഷണ റിപ്പോര്‍ട്ട്
January 10, 2024 9:55 pm
കണ്ണൂര്‍: സംസ്ഥാനം ഭരിക്കുന്ന ആഭ്യന്തര മന്ത്രിക്ക് കനത്ത പ്രഹരം നൽകുന്ന അന്വോഷ റിപ്പോർട്ടുമായി പിണറായി പൊലീസിലെ എസ്പി .പൊലീസിന് തെറ്റ്,,,
എ വി ഗോപിനാഥ് സിപിഐഎമ്മിലേക്ക്? എ കെ ബാലനുമായി കൂടിക്കാഴ്ച്ച നടത്തി
November 22, 2023 10:38 am
പാലക്കാട്: മുന്‍ എംഎല്‍എ, എ വി ഗോപിനാഥ് സിപിഐഎമ്മിലേക്കെന്ന് സൂചന. സിപിഐഎം കേന്ദ്ര കമ്മിറ്റി അംഗം എ കെ ബാലന്‍,,,
കള്ളപ്പണ ഇടപാടില്‍ നിന്ന് രക്ഷപെടാന്‍ സിപിഎമ്മുകാര്‍ സ്വന്തം അമ്മയെപ്പോലും മാറ്റിപറയും!! കേരളത്തിലെ സഹകരണ മേഖലയെ തകര്‍ത്ത പാപഭാരത്തില്‍ നിന്ന് സിപിഎമ്മിന് ഒഴിഞ്ഞുമാറാനാവില്ലെന്നും വി മുരളീധരന്‍
October 10, 2023 3:26 pm
കള്ളപ്പണ ഇടപാടില്‍ നിന്ന് രക്ഷപെടാന്‍ സ്വന്തം അമ്മയെപ്പോലും മാറ്റിപ്പറയുന്ന സിപിഎമ്മുകാരെയാണ് കാണുന്നതെന്ന് കേന്ദ്രമന്ത്രി വി മുരളീധരന്‍. കേരളത്തിലെ സഹകരണ മേഖലയെ,,,
മുഖ്യമന്ത്രി ഞങ്ങളുടെ നേതാവല്ലേ? മുഖ്യമന്ത്രിയെ കാണുന്നതും ഇ.ഡി ചോദ്യം ചെയ്യലുമായി ബന്ധമില്ല; പാര്‍ട്ടിക്കാരനല്ലേ ഞാന്‍? പിന്നെ എന്തിനാണ് പാര്‍ട്ടിയുടെ സംരക്ഷണം ഉണ്ടാകുമോ എന്നു ചോദിക്കുന്നത്?’ എം.കെ.കണ്ണൻ
September 29, 2023 2:56 pm
കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസില്‍ സിപിഎം സംസ്ഥാന സമിതി അംഗവും തൃശ്ശൂര്‍ ജില്ലാ സഹകരണ ബാങ്ക് അധ്യക്ഷനുമായ എം കെ,,,
അഖില്‍ സജീവിനെ തള്ളി സിപിഐഎം; തട്ടിപ്പ് മനസിലായപ്പോള്‍ പാര്‍ട്ടി അഖില്‍ സജീവിന്റെ അംഗത്വം പുതുക്കിയില്ല; അഖില്‍ ഒളിവില്‍
September 28, 2023 11:54 am
തിരുവനന്തപുരം: ആരോഗ്യമന്ത്രിയുടെ പേഴ്‌സണല്‍ സ്റ്റാഫിനെതിരെ കൈക്കൂലി ആരോപണം ഉയര്‍ന്ന സംഭവത്തില്‍, ഇടനിലക്കാരനായി പ്രവര്‍ത്തിച്ചുവെന്ന് പരാതിക്കാരന്‍ പറഞ്ഞ അഖില്‍ സജീവിനെ തള്ളി,,,
ബിനീഷ് കോടിയേരിയെ തള്ളിയ പാര്‍ട്ടി; വീണ വിജയന് സംരക്ഷണകവചം; സിപിഎം ഇരട്ട നിലപാട് സ്വീകരിക്കുന്നുവെന്ന് ആക്ഷേപം
August 16, 2023 9:38 am
തിരുവനന്തപുരം: പാര്‍ട്ടി നേതാക്കന്‍മാരുടെ മക്കള്‍ക്കെതിരായ ആരോപണങ്ങളില്‍ സിപിഎം ഇരട്ട നിലപാട് സ്വീകരിക്കുന്നുവെന്ന ആക്ഷേപം ശക്തമാകുന്നു. ബിനീഷ് കോടിയേരിക്കെതിരെ ആരോപണം വന്നപ്പോള്‍,,,
മറുപടിയില്ല; മാസപ്പടി വിവാദം അവഗണിച്ച് നേരിടാനൊരുങ്ങി സിപിഐഎം; മുഖ്യമന്ത്രി പ്രതികരിക്കേണ്ടെന്നും ധാരണ
August 14, 2023 2:57 pm
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണയ്‌ക്കെതിരായ മാസപ്പടി വിവാദം അവഗണിച്ച് നേരിടാനൊരുങ്ങി സിപിഐഎം. വിഷയത്തില്‍ മുഖ്യമന്ത്രി പ്രതികരിക്കേണ്ട എന്നും,,,
‘ഭർത്താവില്ലാത്ത സമയം വീട്ടിൽ വരാം..സിപിഎമ്മിൽ ലൈംഗിക ആരോപണം !
July 25, 2023 1:21 pm
സിപിഎമ്മിൽ ലൈംഗിക ആരോപണം !ഭർത്താവില്ലാത്ത സമയം വീട്ടിൽ വരാം..ആലപ്പുഴ സിപിഎമ്മിൽ ലൈംഗിക അധിക്ഷേപ പരാതി, സ്വീകരിക്കാതെ നേതൃത്വം. സിപിഎമ്മിൽ വീണ്ടും,,,
വേണ്ട രീതിയില്‍ കണ്ടാല്‍ പാര്‍ട്ടിയില്‍ ഉയരാം; ഭര്‍ത്താവില്ലാത്ത സമയം വീട്ടില്‍ വരാം; സിപിഎമ്മില്‍ വീണ്ടും ലൈംഗികാധിക്ഷേപ പരാതി; സ്വീകരിക്കാതെ നേതൃത്വം
July 25, 2023 10:09 am
ആലപ്പുഴ: സിപിഎമ്മില്‍ വീണ്ടും ലൈംഗികാധിക്ഷേപ പരാതി. പാര്‍ട്ടി അംഗമായ വനിതയാണ് ഏരിയാ കമ്മിറ്റി അംഗമായ നേതാവിനെതിരെ പരാതി നല്‍കിയത്. എന്നാല്‍,,,
‘ഇന്ത്യ’ കേരളത്തില്‍ സാധ്യമല്ല; സഖ്യമില്ലെന്ന് കോണ്‍ഗ്രസും സിപിഐഎമ്മും
July 21, 2023 12:38 pm
ബെംഗളുരു: വിശാല പ്രതിപക്ഷ സഖ്യമായ ഇന്ത്യ കേരളത്തില്‍ സാധ്യമല്ലെന്ന് സിപിഐഎമ്മും കോണ്‍ഗ്രസും. സഖ്യം സംസ്ഥാനത്ത് പ്രാവര്‍ത്തികമാകില്ലെന്ന് എഐസിസി ജനറല്‍ സെക്രട്ടറി,,,
സെമിനാറില്‍ മുസ്ലിം ലീഗ് പോവാത്തത് നട്ടെല്ല് ഉള്ളതുകൊണ്ട്; എം വി ഗോവിന്ദന് ഇപ്പോഴും കാര്യങ്ങള്‍ വ്യക്തമായിട്ടില്ല;സിപിഐഎമ്മിലെ അഭിപ്രായ വ്യത്യാസങ്ങള്‍ വരും ദിവസങ്ങളില്‍ പുറത്തുവരും; കെ സുധാകരന്‍
July 15, 2023 2:47 pm
സിപിഐഎം സെമിനാറില്‍ മുസ്ലിം ലീഗ് പോവാത്തത് നട്ടെല്ല് ഉള്ളതുകൊണ്ടെന്ന് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍. എം വി ഗോവിന്ദന് മാത്രം,,,
Page 4 of 32Previous
1
2
3
4
5
6
…
32
Next