ലോക്സഭാ തെരഞ്ഞെടുപ്പിലെ പരാജിതരെ നിയമസഭയിലേക്ക് പരിഗണിക്കേണ്ടെന്ന് സിപിഎം.പി.ജയരാജനും പി.കെ.ശ്രീമതിക്കും ,രാജേഷിനു ,പി കെ ബിജുവിനും സീറ്റില്ല.
February 4, 2021 2:16 pm

തിരുവനന്തപുരം: തുടർഭരണം ഉറപ്പാക്കാൻ വിജയ സാധ്യത മാത്രം ലക്‌ഷ്യം വെക്കുന്ന സിപിഎം മുൻപ് മത്സരിച്ച് പരാജയപ്പെട്ടവരെ മത്സരിപ്പിക്കേണ്ട എന്ന തീരുമാനത്തിലേക്ക്,,,

Top