crc
ആറ്റുകാല്‍ ക്ഷേത്രത്തിനെതിരെ ബാലാവകാശ കമ്മീഷന്‍ കേസെടുത്തു; കുത്തിയോട്ടത്തിനെതിരെയാണ് കേസ്
February 28, 2018 5:14 pm

തിരുവനന്തപുരം: ആറ്റുകാല്‍ ദേവീക്ഷേത്രത്തിലെ ആചാരമായ കുത്തിയോട്ടത്തിനെതിരെ കേസെടുത്തു. സംസ്ഥാന ബാലവകാശ കമ്മീഷനാണ് വര്‍ഷങ്ങളായി നിലനിന്നുവന്നിരുന്ന ആചാരത്തിനെതിരെ കേസെടുത്തത്. കുത്തിയോട്ടമെന്ന പേരില്‍,,,

Top