കൊച്ചിയിൽ ആറുവയസുകാരനെ അമ്മ ബസിനടിയിലേക്ക് വലിച്ചെറിഞ്ഞു ;മനസാക്ഷിയെ നടുക്കുന്ന ക്രൂരത കാണിച്ചത് കുട്ടിയെ വളർത്താൻ വയ്യെന്ന് ആരോപിച്ച് August 7, 2021 1:46 pm സ്വന്തം ലേഖകൻ എറണാകുളം: ആറു വയസുകാരനെ അമ്മ ബസിനടയിലേയ്ക്ക് വലിച്ചെറിഞ്ഞു. എറണാകുളത്ത് മഴുവന്നൂർ തട്ടാംമുകളിലാണ് മനുഷ്യമനസാക്ഷിയെ മരവിപ്പിക്കുന്ന സംഭവം ഉണ്ടായത്.,,,