ടൂര്‍ പോകാന്‍ പണമില്ല; അയല്‍വാസിയായ ഡോക്ടറെ കൊന്ന് പണവും ആഭരണവും കവര്‍ന്ന് വിദ്യാര്‍ത്ഥികള്‍
November 20, 2018 3:54 pm

ഡല്‍ഹി: ടൂര്‍ പോകാന്‍ പണമില്ലാത്തതിനാല്‍ പണമുണ്ടാക്കാനായി വിദ്യാര്‍ത്ഥികള്‍ ചെയ്തതില്‍ ഞെട്ടിയിരിക്കുകയാണ് വീട്ടുകാരും നാട്ടുകാരും പോലീസും. ജഹാംഗിര്‍പുരിയില്‍ ആണ് സംഭവം നടന്നത്.,,,

Top