ദാദാസാഹിബ് ഫാല്‍ക്കെ പുരസ്‌കാരം നടി വഹീദ റഹ്‌മാന്
September 26, 2023 1:41 pm

ന്യൂഡല്‍ഹി: ഈ വര്‍ഷത്തെ ദാദാസാഹിബ് ഫാല്‍ക്കെ പുരസ്‌കാരം നടി വഹീദ റഹ്‌മാന്. കേന്ദ്രമന്ത്രി അനുരാഗ് താക്കൂറാണ് പ്രഖ്യാപനം നടത്തിയത്. 1972ല്‍,,,

Top