ന്യൂസ് 18നിൽ ദളിത് മാധ്യമ പ്രവർത്തകയുടെ ആത്മഹത്യാശ്രമം; രാജീവ്, ലല്ലു, ദിലീപ്കുമാർ, പ്രകാശ് എന്നിവർക്കെതിരെ ആത്മഹത്യാ പ്രേരണാക്കുറ്റം ചുമത്തി കേസെടുത്തു August 11, 2017 2:21 pm കൊച്ചി :ന്യൂസ് 18 ചാനലിൽ തൊഴിൽ പീഡനം മൂലം ദളിത് മാധ്യമപ്രവർത്തക ആത്മഹത്യയ്ക്കു ശ്രമിച്ച സംഭവത്തിൽ നാലു മുതിർന്ന മാധ്യമ,,,