സര്‍ദാര്‍ വല്ലഭായ് പട്ടേലിന്റെ പ്രതിമയില്‍ തോക്കു മാല ചാര്‍ത്തിയ പോലീസ് ഉദ്യോഗസ്ഥന് പണികിട്ടി June 20, 2016 4:37 pm അഹമ്മദാബാദ്: മുന്‍ ഗുജറാത്ത് പോലീസ് ഉദ്യോഗസ്ഥന്‍ ഡിജി വന്‍സാരയ്ക്ക് വിവാദങ്ങള്‍ വിട്ട് കളിയില്ല. വീണ്ടും വിവാദങ്ങളില്‍പെട്ട് ഉഴലുകയാണ് വന്‍സാര. ഇത്തവണ,,,