ചില മാധ്യമങ്ങള്‍ ഏലസ് കെട്ടിയെന്ന അപവാദ പ്രചരണങ്ങള്‍ നടത്തുന്നു; അത് പ്രമേഹം പരിശോധിക്കാനുള്ള ചിപ്പാണെന്ന് കോടിയേരി
July 26, 2016 4:18 pm

തിരുവനന്തപുരം: മാധ്യമങ്ങള്‍ തന്റെ മുഖത്ത് കരിവാരിത്തേക്കാന്‍ ഉണ്ടാക്കുന്ന വാര്‍ത്തയാണ് ഏലസ് കെട്ടിയെന്ന പരാമര്‍ശമെന്ന് സിപിഐഎം പൊളിറ്റ് ബ്യൂറോ അംഗം കോടിയേരി,,,

Top