രാജിവെച്ചത് സംഘടന ആവശ്യപ്പെട്ടിട്ടല്ലെന്ന് ദിലീപ്, മനസ്സറിയാത്ത കുറ്റത്തിന് താന്‍ വേട്ടയാടപ്പെടുന്നു October 23, 2018 10:39 am കൊച്ചി: ദിലീപ് രാജിവെച്ചത് സംഘടന ആവശ്യപ്പെട്ടിട്ടല്ലെന്ന് വെളിപ്പെടുത്തല്‍. തന്റെ പേര് പറഞ്ഞ് സംഘടനയില്‍ ഭിന്നിപ്പുണ്ടാക്കാന്‍ ശ്രമമെന്ന് ദിലീപ് കത്തില്‍ പറയുന്നു.,,,