നിലത്തു കിടക്കുന്ന വിശ്വാസികളുടെ ദേഹത്തൂടെ പശുക്കളെ ഓടിക്കുന്നു; ആഗ്രഹിച്ച കാര്യം നടക്കാന്‍ വേറിട്ട ആചാരം; വീഡിയോ വൈറല്‍ November 14, 2023 10:02 am ഭോപ്പാല്‍: മധ്യപ്രദേശില്‍ ദീപാവലിയോടനുബന്ധിച്ച് നടന്ന വേറിട്ട ആചാരമാണ് സോഷ്യല്‍മീഡിയില്‍ വൈറലായിക്കൊണ്ടിരിക്കുന്നത്. നിലത്തു കിടക്കുന്ന വിശ്വാസികളുടെ ദേഹത്തൂടെ പശുക്കളെ ഓടിക്കുന്നതാണ് ആചാരം.,,,