കോഴിക്കോട് കാഷ്വാലിറ്റി ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്ടര്‍ക്ക് നേരെ കയ്യേറ്റം; ആക്രമണം പ്രിസ്ക്രിപ്ഷനില്ലാതെ മരുന്ന് നല്കാന് വിസമ്മതിച്ചതിനെ തുടര്‍ന്ന് July 12, 2023 10:35 am കോഴിക്കോട് : നാദാപുരത്ത് ഡോക്ടറിനു നേരെ കയ്യേറ്റം. നാദാപുരം താലൂക്ക് ആശുപത്രിയിലെ ഡോക്ടറിനാണ് മര്‍ദനമേറ്റത്. ചാലക്കുടി സ്വദേശി ഡോക്ടര്‍ ഭരത്,,,