ഷഹ്‌ലയുടെ മരണം: അതീവ ഗൗരവകരമെന്നു മുഖ്യമന്ത്രി- ഡോക്ടർ ജിസ മെറിൻ ജോയിയെ സസ്പെൻഡ് ചെയ്തു.മനുഷ്യാവകാശ കമ്മിഷനും ബാലാവകാശ കമ്മിഷനും കേസെടുത്തു. November 22, 2019 3:24 am തിരുവനന്തപുരം: ബത്തേരി ഗവ.സർവജന സ്കൂളിലെ വിദ്യാർഥിനി ഷഹ്‌ല ഷെറിൻ പാമ്പുകടിയേറ്റ് മരിച്ച സംഭവത്തിൽ വീഴ്ചയുണ്ടെങ്കില്‍ കര്‍ശന നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി പിണറായി,,,