ന്യൂഡല്‍ഹി: അശോക് ഗെലോട്ട് രാജസ്ഥാന്‍ മുഖ്യമന്ത്രിയാകും. സച്ചിന്‍ പൈലറ്റിനെ ഉപമുഖ്യമന്ത്രിയായി പ്രഖ്യാപിക്കും. വൈകീട്ട് 4.30 ന് എഐസിസിയുടെ വാര്‍ത്താ സമ്മേളനത്തില്‍,,,
പറ്റ്‌ന: തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് വിജയിച്ചത് ചതിയിലൂടെയെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. കോണ്‍ഗ്രസിന്റെ നുണകള്‍ ഉടന്‍ തന്നെ വെളിച്ചത്ത് വരുമെന്നും,,,
ചത്തീസ്ഗഢിനും രാജസ്ഥാനും പിന്നാലെ മധ്യപ്രദേശിലെ ഭരണവും കൈപ്പിടിയിലൊതുക്കി കോണ്‍ഗ്രസ്. 24 മണിക്കൂറിലധികം നീണ്ടുനിന്ന വോട്ടെണ്ണലിനൊടുവില്‍ മധ്യപ്രദേശിന്റെ പൂര്‍ണമായ ഫലം പുറത്തുവന്നപ്പോള്‍,,,
രാജസ്ഥാനിലെ മുഖ്യമന്ത്രിയെ രാഹുല്‍ ഗാന്ധി തീരുമാനിക്കുമെന്ന് അശോക് ഗെലോട്ട്. നേതൃത്വവും എംഎല്‍എമാരും മുഖ്യമന്ത്രിയെ നിശ്ചയിക്കുമെന്ന് സചിന്‍ പൈലറ്റും പ്രതികരിച്ചു. രാഹുലിന്റെ,,,
ഡല്‍ഹി : കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ കളിയാക്കി ബിജെപി പ്രവര്‍ത്തകര്‍ വിളിച്ചിരുന്നത് പപ്പുമോനെന്നാണ്. പക്ഷേ ഇനി അങ്ങനെ വിളിക്കുമോയെന്നാണ്,,,
ന്യൂഡല്‍ഹി: മധ്യപ്രദേശിലും രാജസ്ഥാനിലും ചത്തീസ്ഗഡിലും കോണ്‍ഗ്രസിന് ലീഡ് നിലയില്‍ കേവലഭൂരിപക്ഷം. ചത്തീസ്ഗഡില്‍ 90 സീറ്റില്‍ 57ലും കോണ്‍ഗ്രസ് മുന്നിലാണ്. തെലങ്കാനയില്‍,,,
അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് ഫലം ഇന്നറിയാം. എട്ട് മണിക്കാണ് വോട്ടെണ്ണല്‍ ആരംഭിക്കു. എട്ടരയോടെ ആദ്യ ഫല സൂചനകള്‍ അറിയാം. മധ്യപ്രദേശ്, രാജസ്ഥാന്‍,,,,