മോഹന്‍ലാലിന് ആനക്കൊമ്പ് സൂക്ഷിക്കാന്‍ അനുമതി നല്‍കിയത് കേന്ദസര്‍ക്കാരാണെന്നത് ആരോപണം മാത്രം;കേന്ദ്രം അപെക്ഷ തള്ളിയപ്പോള്‍ ഇടപെട്ടത് കേരള സര്‍ക്കാര്‍,കോടതിയും അനുകൂല നിലപാടെടുത്തു. March 1, 2016 9:54 am കൊച്ചി: ചലച്ചിത്ര താരം മോഹന്‍ലാലിന്റെ വീട്ടില്‍ നിന്ന് ആനക്കൊമ്പ് പിടിച്ചെടുത്തതുമായി ബന്ധപ്പെട്ട ഹര്‍ജി ഹൈക്കോടതി തീര്‍പ്പാക്കി. ജെഎന്‍യു വിഷയത്തില്‍ കേന്ദ്ര,,,