വ്യാജ വിജിലന്‍സ് ചമഞ്ഞ് വീട്ടില്‍ കയറി; 60പവന്‍ സ്വര്‍ണവും 15ലക്ഷം രൂപയും കവര്‍ന്നു August 20, 2016 10:29 am പെരുമ്പാവൂര്‍: വിജിലന്‍സ് അന്വേഷണം വ്യാപകമായ സാഹചര്യത്തില്‍ ഏതു നിമിഷവും ഒരു റെയ്ഡ് പ്രതീക്ഷിച്ചാണ് പലരും ഇരിക്കുന്നത്. എന്നാല്‍, വ്യാജ വിജിലന്‍സും,,,