ഇത് എന്ത് ഭരണം ? മത്സ്യത്തൊഴിലാളി തൂങ്ങിമരിക്കാന്‍ കാരണം മുഖ്യമന്ത്രിയും സര്‍ക്കാരും!!!!
February 4, 2022 1:50 pm

മത്സ്യത്തൊഴിലാളിയായ സജീവന്‍ തൂങ്ങിമരിക്കാന്‍ കാരണം മുഖ്യമന്ത്രിയും സര്‍ക്കാരും. സജീവന്‍ തന്റെ മരണത്തിന് ഉത്തരവാദികള്‍ സംസ്ഥാന സര്‍ക്കാരെന്ന് ആത്മഹത്യ കുറിപ്പില്‍ പറഞ്ഞിട്ടുണ്ട്.,,,

Top