തൊടിയിലും വീട്ടുമുറ്റത്തും ഇന്ന് ഇവരുണ്ടോ? മലയാളി മറന്നു തുടങ്ങിയ ഓണപ്പൂക്കള്‍ September 3, 2016 7:54 pm ശ്രുതി പ്രകാശ് ഓണം വിളിപ്പാടകലെ എത്തി നില്‍ക്കുമ്പോള്‍ മലയാളിയുടെ മനസ്സില്‍ എന്നും പഴയ ഓര്‍മ്മകള്‍ വന്നെത്തുന്നു. ഓണപ്പൂക്കളമിടാന്‍ കുട്ടികള്‍ കാത്തിരിക്കുന്നു.,,,