കാലുകളിൽ ഒട്ടിച്ച് വച്ച നിലയിൽ കഞ്ചാവ് ! യുവാവ് പിടിയില്‍ July 27, 2024 11:08 am തിരുനെല്ലി: വയനാട് തിരുനെല്ലിയില്‍ കഞ്ചാവുമായി യുവാവ് പിടിയില്‍. കോഴിക്കോട് പുറക്കാട്ടേരി സ്വദേശി സജീറിനെയാണ് കഞ്ചാവ് കടത്തുന്നതിനിടെ പൊലീസ് അറസ്റ്റ് ചെയ്തതത്.,,,