പെൺകുട്ടിയെ തട്ടിക്കൊണ്ട് പോയ സംഭവം; വിവാഹം കഴിഞ്ഞെന്ന് പെൺകുട്ടി December 21, 2022 1:33 pm പിതാവിനൊപ്പം കാറിൽ സഞ്ചരിക്കുകയായിരുന്ന മകളെ നാലംഗസംഘം തട്ടിക്കൊണ്ട് പോയ സംഭവത്തിൽ വഴിത്തിരിവ്. തന്നെ ആരും തട്ടിക്കൊണ്ട് പോയതല്ലെന്നും വിവാഹം കഴിഞ്ഞെന്നും,,,