ലീജിയന്‍ ഹാക്കര്‍മാര്‍ ബിജെപി സ്‌പോണ്‍സര്‍ ചെയ്യുന്നതോ ?രാഹുല്‍ ഗാന്ധി മോശം നേതാവ് .. മോദി നല്ല മനുഷ്യന്‍, ഡിജിറ്റല്‍ ഇന്ത്യ നടപ്പാക്കുന്ന ബിജെപി ഉഗ്രന്‍ പാര്‍ട്ടി; രാഹുലിനും ചാനലില്‍ അലറിവിളിക്കുന്ന ബര്‍ക്കദത്തിനും പണികൊടുത്തത് മനപ്പൂര്‍വം;രാജ്യത്തെ തട്ടിപ്പുകളുടെ കഥ ഉടന്‍ പുറത്തുവിടുമെന്ന് ഹാക്കര്‍മാര്‍ December 14, 2016 3:25 pm ന്യൂഡല്‍ഹി:ലീജിയന്‍ ഹാക്കര്‍മാര്‍ ബിജെപി സ്‌പോണ്‍സര്‍ ചെയ്യുന്നവരാണെന്ന ആരോപണം ഉയരുന്നു. ബിജെപി നല്ല പാര്‍ട്ടിയാണെന്നും നരേന്ദ്ര മോദി നല്ല മനുഷ്യനാണെന്നും വ്യക്തമാക്കി,,,