ഹിന്ഡോണ് നദി കരകവിഞ്ഞു; നോയിഡയില്‍ 300 കാറുകള്‍ വെള്ളത്തില്‍ മുങ്ങി; ദൃശ്യങ്ങള്‍ പുറത്ത് July 26, 2023 1:25 pm നോയിഡ: അതിശക്തമായ മഴയില്‍ ഉത്തര്‍പ്രദേശിലെ ഗ്രേറ്റര്‍ നോയിഡയിലെ ഹിന്ഡോണ് നദി കരകവിഞ്ഞൊഴുകിയതോടെ താഴ്ന്ന പല പ്രദേശങ്ങളും വെള്ളത്തിനടിയിലായി. നോയിഡയില്‍ മുന്നൂറോളം,,,