പശുവിനെ കൊല്ലുന്നവര്‍ക്ക് ജീവപര്യന്തം; അമ്പതിനായിരം രൂപ പിഴയും ഒടുക്കുക്കേണ്ടുന്ന നിയമ നിര്‍ണ്ണാണം നടത്തി ഗുജറാത്ത്
March 31, 2017 3:50 pm

അഹമ്മദാബാദ്: ഗുജറാത്തില്‍ പശുവിനെ കശാപ്പ് ചെയ്യുന്നവര്‍ക്ക് ജീവപര്യന്തം തടവ് ശിക്ഷ. ഗോവധത്തില്‍ 50,000 രൂപ പിഴയും ഒടുക്കേണ്ടി വരും. വെള്ളിയാഴ്ചയാണ്,,,

Top